2009 ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച
2009 ജനുവരി 14, ബുധനാഴ്‌ച
ചിന്തിക്കൂ....
സൈക്കിളിൽ പൊയാൽ സൈക്ലിംഗ് ആവും.
ട്രെയിനിൽ പോയാൽ ട്രെയിനിംഗ് ആവുമോ?
ലഞ്ച് ബൊക്സിൽ ലഞ്ച് കൊണ്ടുപോകാം. സ്കൂൾ ബാഗിൽ സ്കൂൾ കൊണ്ടുപോകമോ?
നമ്മൾ കദയിൽ പോയി 501 ബാർ സോപ് വങ്ങിക്കുംബോൾ കടക്കാരൻ നമുക്കു 1 സോപ് മാത്രം തരുന്നു. ബാക്കി 500 സോപ് എവിടെ പൊയെന്നു ചിന്തിച്ചിട്ടുണ്ടൊ?
കുട്ടിക്കൂറ പൗഡർ ഇടുമ്പോൾ അതിന്റെ അമ്മ കൂറയെ കുറിച്ചും അഛൻ കൂറയെ കുറിച്ചും ഓർത്തിടുണ്ടൊ?
ബസ് സ്റ്റോപ്പിൽ നിന്നൽ ബസ് വരും. ഫുൾ സ്റ്റോപ്പിൽ നിന്നൽ ഫുൾ വരുമോ?
ചിന്തിക്കൂ....
പ്രതികരിക്കൂ........

2009 ജനുവരി 4, ഞായറാഴ്‌ച
ആനയും ഉറുംബും
ആനയും ഉറുംബും ഒരു പാലതിൽ കൂടി നടക്കുകയായിരുന്നു. ആന പാലതിനു താഴെ നദിയിലേക്ക് നോക്കി. അപ്പോൾ ഉറുംബ് ആനയെ അടിച്ചു. എന്തുകൊണ്ട് ?
..
..
..
..
..
ഉറുംബിന്റെ ഭാര്യ നദിയിൽ കുളിക്കുന്നുണ്ടയിരുന്നു.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)