2009 ജനുവരി 4, ഞായറാഴ്‌ച

ആനയും ഉറുംബും

ആനയും ഉറുംബും ഒരു പാലതിൽ കൂടി നടക്കുകയായിരുന്നു. ആന പാലതിനു താഴെ നദിയിലേക്ക്‌ നോക്കി. അപ്പോൾ ഉറുംബ്‌ ആനയെ അടിച്ചു. എന്തുകൊണ്ട്‌ ?
..
..
..
..
..

ഉറുംബിന്റെ ഭാര്യ നദിയിൽ കുളിക്കുന്നുണ്ടയിരുന്നു.

1 അഭിപ്രായം:

Unknown പറഞ്ഞു...

ആനയുടെയും ഉറുമ്പിന്റെയും ഈ കുട്ടികഥ നന്നായിരിക്കുന്നു!തുടര്ന്നും എഴുതുക