2009 ജനുവരി 14, ബുധനാഴ്‌ച

ചിന്തിക്കൂ....

സൈക്കിളിൽ പൊയാൽ സൈക്ലിംഗ്‌ ആവും.
ട്രെയിനിൽ പോയാൽ ട്രെയിനിംഗ്‌ ആവുമോ?
ലഞ്ച്‌ ബൊക്സിൽ ലഞ്ച്‌ കൊണ്ടുപോകാം. സ്കൂൾ ബാഗിൽ സ്കൂൾ കൊണ്ടുപോകമോ?
നമ്മൾ കദയിൽ പോയി 501 ബാർ സോപ്‌ വങ്ങിക്കുംബോൾ കടക്കാരൻ നമുക്കു 1 സോപ്‌ മാത്രം തരുന്നു. ബാക്കി 500 സോപ്‌ എവിടെ പൊയെന്നു ചിന്തിച്ചിട്ടുണ്ടൊ?
കുട്ടിക്കൂറ പൗഡർ ഇടുമ്പോൾ അതിന്റെ അമ്മ കൂറയെ കുറിച്ചും അഛൻ കൂറയെ കുറിച്ചും ഓർത്തിടുണ്ടൊ?
ബസ്‌ സ്റ്റോപ്പിൽ നിന്നൽ ബസ്‌ വരും. ഫുൾ സ്റ്റോപ്പിൽ നിന്നൽ ഫുൾ വരുമോ?
ചിന്തിക്കൂ....
പ്രതികരിക്കൂ........

2 അഭിപ്രായങ്ങൾ:

ഉപാസന || Upasana പറഞ്ഞു...

peNGaLE...
nalla vaakkukaL ezhuthooo
:-)
Upasana

Sapna Anu B.George പറഞ്ഞു...

പ്രതികരിച്ചു....ഈ സമയം കൊണ്ട് ഒരു നല്ല വാര്‍ത്ത നമ്മുടെ വാര്‍ത്ത എഴുതു, എന്തിനാ ഈ എല്ലാവരും അയക്കുന്ന ഇമെയില്‍ വിവര്‍ത്തനം ചെയ്യുന്നത്???